Breaking...

9/recent/ticker-posts

Header Ads Widget

സിനിമാതാരം വിജയരാഘവനെ എസ്.പി പിള്ള സ്മാരക ട്രസ്റ്റ് ആദരിച്ചു



മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടിയ  സിനിമാതാരം വിജയരാഘവനെ എസ്.പി പിള്ള സ്മാരക ട്രസ്റ്റ് ആദരിച്ചു. കോട്ടയത്ത് അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ആദരമര്‍പ്പിച്ചത്.
ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍, സെക്രട്ടറി ജി ജഗദീശ് സ്വാമി ആശാന്‍, മറ്റു ഭാരവാഹികളായ സിറിള്‍ ജി നരിക്കുഴി, ബെന്നി സി പൊന്നാരം, കെ.കെ അനീഷ് എന്നിവര്‍ ചേര്‍ന്ന് വിജയരാഘവനെ പൊന്നാട അണിയിച്ചും മൊമെന്റോ നല്‍കിയും Sp പിള്ള സ്മാരക ട്രസ്റ്റിന്റെ ആദരവും അഭിനന്ദനങ്ങളും അര്‍പ്പിച്ചു.


Post a Comment

0 Comments