മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചൂണ്ടച്ചേരി സാന്‍ജോസ് പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഭരണഘടനാ സദസ് നടത്തി.
സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സിറിയക് പുത്തേട്ട് ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.പി.ജോസഫ് ഇന്ത്യന്‍ ഭരണഘടനയെപ്പറ്റി ക്ലാസെടുത്തു.പ്രിന്‍സിപ്പല്‍ ബെന്നി ജോര്‍ജ് അധ്യക്ഷനായിരുന്നു.താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റി പ്രതിനിധി വി. എം.അബ്ദുള്ള ഖാന്‍, ഐഡ വി ഷാജന്‍, മിഥുന്‍ മധു എന്നിവര്‍പ്രസംഗിച്ചു.





0 Comments