പാലാ സെന്റ് തോമസ് കോളേജില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും തെള്ളകം അഹല്യ ഐ ഫൗണ്ടേഷന്‍ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സിബി ജയിംസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ലോക അവയവദാന ദിനത്തോടനുബന്ധിച്ച് നടന്ന ക്യാമ്പില്‍ കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പ്രിന്‍സി ഫിലിപ്പ്, ഡോ. ആന്റോ മാത്യു, തെള്ളകം അഹല്യ ഫൗണ്ടേഷന്‍ ഹോസ്പിറ്റലിലെ ഡോ. അരുണ്‍, നവീന്‍ S.രാജ് എന്‍എസ്എസ് വോളണ്ടിയേഴ്‌സ് തുടങ്ങിയവര്‍നേതൃത്വം നല്‍കി.
0 Comments