ഭരണങ്ങാനം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടത്തി. ബാങ്ക് അങ്കണത്തില്‍ പ്രസിഡന്റ് ഉണ്ണി കുളപ്പുറം ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. വൈസ് പ്രസിഡന്റ് അനൂജ് സി എബി, ഭരണസമിതി അംഗങ്ങളായ സോബി ജെയിംസ്, കുര്യാക്കോസ് പി.റ്റി, സാജു ജോസഫ്, രാജീവ് എ.ഡി, ഷാജന്‍ കുരുവിള, പ്രവീണ്‍ ജെ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments