വോട്ട് കൊള്ളയ്ക്കെതിരെ സമരം നയിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
എന്‍.സുരേഷ്, പ്രൊഫ.സതീശ് ചൊള്ളാനി, സന്തോഷ് മണര്‍കാട്, സാബു അബ്രഹാം, ഷോജി ഗോപി, ബിജോയി എബ്രഹാം, ജയിംസ് ചാക്കോ, ഷിജി ഇലവുംമൂട്ടില്‍, ആനി ബിജോയി, തോമസുകുട്ടി നെച്ചിക്കാട്ട്, അഡ്വ.റെജി തോമസ്, ദേവസ്യ കെ.ജെ, ടോണി തൈപ്പറമ്പില്‍, കിരണ്‍ മാത്യു അരീക്കല്‍,റെജി തലക്കുളം, ഹരിദാസ് അടിമത്തറ, ബിനോയി ചൂരനോലി, രാജു കൊക്കോപ്പുഴ, മാത്തുക്കുട്ടി കണ്ടത്തിപ്പറമ്പില്‍, ഷാജി ഇടേട്ട്, ഡോ. ടോം രാജ്, അബ്ദുള്‍ കരീം, മാത്യു വെളിച്ചപ്പാട്ട്, ബിജോയി തെക്കേല്‍, ജയിംസ് മാത്യു കാടന്‍കാവില്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി.
0 Comments