അഖില കേരള മാരാര്‍ ക്ഷേമസഭയുടെ കലാചാര്യ പുരസ്‌കാരം പ്രശസ്ത മേള വിദദ്ധനായ കുറിച്ചിത്താനം വിജയന്‍ മാരാര്‍ക്ക് ലഭിച്ചു. തൃശൂരിന്‍ നടന്ന മാരാര്‍ ക്ഷേമസഭയുടെ 39-ാം സംസ്ഥാന സമ്മേളനം വാദിത്രം വേദിയില്‍ വച്ച് കലാചാര്യ പുരസ്‌കാരം പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരുടെയും, പത്മശ്രീ പെരുവനം കുട്ടന്‍ മാരുടെയും പക്കല്‍ നിന്നും കുറിച്ചിത്താനം വിജയന്‍ മാരാര്‍ഏറ്റുവാങ്ങി.
0 Comments