പാലായില്‍ ളാലം തോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. KSRTC ഡിപ്പോയ്ക്ക് പിന്‍വശത്തായി തോട്ടിലെ ഇഞ്ചപ്പടര്‍പ്പുകളില്‍ കുരുങ്ങിയ നിലയിലാണ് മുതദ്ദേഹം കണ്ടെത്തിയത്. പാലാ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം കരയ്‌കെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.
0 Comments