Breaking...

9/recent/ticker-posts

Header Ads Widget

ഭാര്യയുമായി സംസാരിച്ച നിന്ന യുവാവിന് ഭര്‍ത്താവിന്റെ മര്‍ദ്ദനം.



ഭാര്യയുമായി സംസാരിച്ച  നിന്ന യുവാവിന് ഭര്‍ത്താവിന്റെ മര്‍ദ്ദനം. ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്താണ് സംഭവം. ഭാര്യയെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ചായിരുന്നു ഭര്‍ത്താവ് യുവാവുമായി വാക്കേറ്റത്തിനും കയ്യാങ്കളിക്കും മുതിര്‍ന്നത്. ഭാര്യയും യുവാവും സംസാരിക്കുന്നതിനിടയില്‍  ഭര്‍ത്താവ് കാറില്‍ സ്ഥലത്തെത്തുകയായിരുന്നു. പോലീസെത്തി ഇവരെ സ്റ്റേഷനിലേക്ക്കൊണ്ടുപോയി.



Post a Comment

0 Comments