കിടങ്ങൂര്‍ കടപ്ലാമറ്റം മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നു. കടപ്ലാമറ്റത്തും മരങ്ങാട്ടുപിള്ളിയിലും പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. ഗ്രാമീണമേഖലയില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ലഭമാക്കുവാന്‍ ലക്ഷ്യമിട്ടാണ് വികസന പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് മോന്‍സ് ജോസഫ്MLA പറഞ്ഞു.
0 Comments