പാലാ ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടങ്ങള്‍ക്ക് ബില്‍ഡിംഗ് നമ്പരും ഒക്യൂപൈന്‍സി സര്‍ട്ടിഫിക്കറ്റും അഗ്‌നിരക്ഷാവകുപ്പ് NOC യും ലഭിക്കാത്തത് നഗരസഭയിലെ ഭരണപക്ഷത്തിന്റെ വീഴ്ചയെന്ന് പ്രതിപക്ഷം. ഭരണ സമിതിയുടെ കെടുകാര്യസ്ഥതയെക്കുറിച്ച് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തിന്റെപ്രതിഷേധം.





0 Comments