Breaking...

9/recent/ticker-posts

Header Ads Widget

വര്‍ണാഭമായ പരിപാടികളോടെ വിവിധ കേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യ ദിനാഘോഷം



വര്‍ണാഭമായ പരിപാടികളോടെയാണ് വിവിധ കേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടന്നത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സാഹോദര്യവും കാത്തുസൂക്ഷിക്കുമെന്ന സന്ദേശവുമായി സ്വാതന്ത്ര്യദിന റാലികളും സമ്മേളനങ്ങളും നടന്നു. ഏറ്റുമാനൂര്‍ നഗരസഭയില്‍ സ്വാതന്ത്യദിനാഘോഷങ്ങളോടനുബന്ധിച്ച് നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് ദേശീയപതാക ഉയര്‍ത്തി സന്ദേശം നല്‍കി.



Post a Comment

0 Comments