പാലായിലെ പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന തോമസ് റ്റി എബ്രഹാം തെങ്ങുംപള്ളിയുടെ നിര്യാണത്തില്‍ പാലാ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഫോറം അനുശോചിച്ചു. അനുശോചന യോഗത്തില്‍ ഇന്‍സ്റ്റ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് സെന്‍ട്രല്‍ കൗണ്‍സില്‍ മെമ്പര്‍മാരായ ബാബു എബ്രാഹം കള്ളിവേലില്‍,പി.സി ചെറിയാന്‍ പാറന്‍കുളങ്ങര, ആന്‍ണി ജേക്കബ് അടയ്ക്കാമുണ്ടയ്ക്കല്‍, ജോസഫ് സക്കറിയാ കൂട്ടുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പാലായിലെ ആദ്യകാല ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായിരുന്നു, തോമസ് T എബ്രഹാം.




0 Comments