Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് എച്ച്എസ്എസ് അധ്യാപകര്‍ പ്രതിഷേധ സമരം നടത്തി.




എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് എച്ച്എസ്എസ് അധ്യാപകര്‍ പ്രതിഷേധ സമരം നടത്തി.  കോടതി വിധി അനുകൂലമായിരുന്നിട്ടും നിയമനങ്ങള്‍ അംഗീകരിക്കാത്തത് ശരിയായ നടപടിയല്ലെന്ന് ഹെഡ്മാസ്റ്റര്‍  ജോജി അബ്രാഹം പറഞ്ഞു. അധ്യാപകര്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധ സമരത്തില്‍പങ്കുചേര്‍ന്നു.



Post a Comment

0 Comments