Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍



ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടന്നു.  ഹെഡ്മാസ്റ്റര്‍  ജോജി അബ്രാഹം പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. ധീര ദേശാഭിമാനികള്‍ നേടിത്തന്ന സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കുവാന്‍ നാം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പിടിഎ പ്രസിഡന്റ് സജു സെബാസ്റ്റ്യന്‍, റവ.ഫാ.അബ്രാഹം തകിടിയേല്‍, അധ്യാപക പ്രതിനിധികള്‍, സ്‌കൗട്ട് ഗൈഡ് അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു. പൊതു സമ്മേളനത്തിനു ശേഷം സ്വാതന്ത്ര്യ ദിന റാലിയും  മധുര പലഹാര വിതരണവും നടന്നു.



Post a Comment

0 Comments