ശ്രീരാമ ഭക്തജനസമിതിയുടെ ആഭിമുഖ്യത്തില്‍ പിള്ളേരോണം ആഘോഷിച്ചു. ഇടക്കൊലി കലാമുകുളം ഭാഗത്തു നടക്കുന്ന രാമായണമാസാചരണത്തിന്റെ ഭാഗമായാണ് പിള്ളേരോണവും ആഘോഷിച്ചത്. കര്‍ക്കിടകത്തിലെ തിരുവോണ നാളില്‍ രാമായണപാരായണത്തോടൊപ്പം പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പിള്ളേരോണ സമ്മാനവും നല്‍കി . വായനയില്‍ പങ്കെടുത്ത മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
0 Comments