Breaking...

9/recent/ticker-posts

Header Ads Widget

ഓണക്കോടി വാങ്ങാന്‍ ഫാന്റസി പാര്‍ക്കിലും ഫാന്റസി സില്‍ക്‌സിലും തിരക്കേറി



ഓണം അടുത്തെത്തിയ തോടെ ഓണക്കോടി വാങ്ങാന്‍ വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ തിരക്കേറി. കസവുസാരിയും കസവുമുണ്ടും വാങ്ങി  ഓണാഘോഷത്തിന് കേരളത്തനിമപകരുന്നതോടൊപ്പം  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം പുതു വസ്ത്രങ്ങള്‍ വാങ്ങാനാണ് പലരും കുടുംബ സമേതം വ്യാപാര സ്ഥാപനങ്ങളിലെത്തുന്നത്. ആകര്‍ഷകമായ ഓഫറുകളാണ് വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ നല്‍കുന്നത്. തകര്‍പ്പന്‍ ഓഫറില്‍ രാജകീയ ഓണമാണ് പാലായിലെ ഫാന്റസി പാര്‍ക്ക് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് . സെറ്റുസാരിയും കസവുമുണ്ടും ഒപ്പം ഏറ്റവും പുതിയ ഫാഷനുകളിലും ഡിസൈനുകളിലുമുള്ള  ഷര്‍ട്ടും  ചൂരിദാര്‍ സെറ്റുകളം ദാവണിയും സാരിയും കിഡ്‌സ് വെയറുമെല്ലാം ഫാന്റസി പാര്‍ക്കിലും ഫാന്റസി സില്‍ക്‌സിലും ഒരുക്കിയിട്ടുണ്ട്. 


മനം നിറഞ്ഞണിയാന്‍ കഴിയുന്ന വസ്ത്രങ്ങള്‍ക്കൊപ്പം മനം കവരുന്ന സമ്മാന കൂപ്പണ്‍ നറുക്കെടുപ്പുകളുമാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത് . സെപ്റ്റംബര്‍ 14 വരെ ഫാന്റസി പാര്‍ക്കില്‍ നിന്നും  ഫാന്റസി സില്‍ക്‌സില്‍ നിന്നും  ഓരോ ആയിരം രൂപയുടെ പര്‍ച്ചെയ്‌സിനും നല്‍കുന്ന കൂപ്പണുകള്‍ നറുക്കെടുത്ത് വമ്പന്‍ സമ്മാനങ്ങളാണ് നല്‍കുന്നത്. ബമ്പര്‍  സമ്മാനമായി മാരുതി സെലറിയോ കാര്‍ രണ്ടാം സമ്മാനമായി മാരുതി എക്‌സ്പ്രസോ കാര്‍ മൂന്നാം സമ്മാനമായി ബജാജ് ചേതക് സ്‌കൂട്ടര്‍ എന്നിവയും LED TV, ഫ്രിഡ്ജ് ,വാഷിംഗ് മെഷീന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ സമ്മാനങ്ങളും നല്‍കും. ഇതൊടൊപ്പം ഓരോ തിങ്കളാഴ്ചകളിലും വീക്കലി നറുക്കെടുപ്പുകളുമുണ്ട്. സെപ്റ്റംബര്‍ 15 ന് ബമ്പര്‍ നറുക്കെടുപ്പ് നടക്കും. ഇത്തവണത്തെ ഓണത്തിന് പുതുവസ്ത്ര ങ്ങള്‍ക്കൊപ്പം പുത്തന്‍ കാറുകളും ഗൃഹോപകരണ ങ്ങളും സ്വന്തമാക്കാനുള്ള അവസരമാണ് ഫാന്റസി പാര്‍ക്കിലും ഫാന്റസി സില്‍ക്ക്‌സിലും ഉപഭോക്താള്‍ക്കായി  ഒരുക്കിയിരിക്കുന്നത്.

Post a Comment

0 Comments