പോയ കാലങ്ങളിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏറെ പ്രാധാന്യത്തോടെ ഓര്‍മ്മിക്കപ്പെടുകയാണ് കൈപ്പുഴയിലെ കാളച്ചന്ത. ഉരുക്കളെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും സൗകര്യമൊരുക്കിയിരുന്ന കൈപ്പുഴ കാളചന്ത ഇപ്പോള്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കൈപ്പുഴ പള്ളിത്താഴത്തെ കാളച്ചന്ത പുതുതലമുറയ്ക്ക് വേറിട്ട കാഴ്ചയാണ്.
0 Comments