Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സൗത്ത് കണ്ണാമ്പടമറ്റത്തില്‍ KT അലക്‌സാണ്ടര്‍ കണ്ണാമ്പടം (അപ്പച്ചന്‍ ചേട്ടന്‍) നിര്യാതനായി



കിടങ്ങൂര്‍ സൗത്ത് കണ്ണാമ്പടമറ്റത്തില്‍ KT അലക്‌സാണ്ടര്‍ കണ്ണാമ്പടം (അപ്പച്ചന്‍ ചേട്ടന്‍) നിര്യാതനായി. 86 വയസ്സായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പഴയ പള്ളിയില്‍ നടന്നു. INDIAN AIR FORCE ല്‍  സേവനമനുഷ്ഠിച്ചിരുന്ന KT അലക്‌സാണ്ടറിന് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചു.  പാലാ പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അംഗമായിരുന്നു.  സെന്റ് വിന്‍സന്റ് ഡിപ്പോള്‍ സൊസൈറ്റി കോട്ടയം അതിരൂപതയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ഭാര്യ : കല്ലറ പുത്തന്‍പള്ളി ഇടവകാംഗം മുട്ടത്തില്‍ സൈമണ്‍ മറിയാമ്മ ദമ്പതികളുടെ മകള്‍ മേരിക്കുട്ടി അലക്‌സ്  മക്കള്‍ : ആന്‍സി അലക്‌സ്,  ടീച്ചര്‍ ഗവണ്‍മെന്റ് എച്ച്എസ്എസ് കൊട്ടോടി,  -Adv. ഷൈബി അലക്‌സ് കണ്ണാംപടം, കേരള  ഹൈക്കോടതി, കോട്ടയം എന്നീ ബാര്‍ അസോസിയേഷന്‍ മെമ്പര്‍, KCC കിടങ്ങൂര്‍ ഫൊറോന പ്രസിഡന്റ്,  കെ.സി.സി കോട്ടയം അതിരൂപത വര്‍ക്കിംഗ് കമ്മിറ്റി അംഗം.ജസ്സി അനില്‍, നേഴ്‌സ്  ഹോസ്പിറ്റല്‍ ബോംബെ, -ജനിജൂബില്‍, കുരിശുംമൂട്ടില്‍ കല്ലിശ്ശേരി മരുമക്കള്‍ : -രാജു ജോസഫ് ഉള്ളാട്ടില്‍, ചുള്ളിക്കര റിട്ടയേര്‍ഡ് ഓവര്‍സിയര്‍ മൈനര്‍ ഇറിഗേഷന്‍.-റൂബ ഷൈബി, മുണ്ടക്കല്‍ നീറിക്കാട്,  ടീച്ചര്‍, എസ്.എച്ച്. പബ്ലിക് സ്‌കൂള്‍ എസ്.എച്ച്. മൗണ്ട്  കോട്ടയം, -അനില്‍ ഫിലിപ്പ്, ചക്കാലക്കല്‍ {മണ്ണാത്തുമാക്കില്‍} മോനിപ്പള്ളി, ഹെഡ് ഓഫ് ഓട്ടോമേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഗ്ലാഡ് സിസ്റ്റംസ് പൂനെ, -ജൂബില്‍ മാത്യു കുരിശുംമൂട്ടില്‍ കല്ലിശ്ശേരി, മാനേജിംഗ് പാര്‍ട്ണര്‍  കുരിശുംമൂട്ടില്‍ സെറാമിക്സ്സ്  ചെങ്ങന്നൂര്‍. സഹോദരങ്ങള്‍: > Late കെ റ്റി എബ്രഹം കണ്ണാമ്പടം  പടിഞ്ഞാറ്റിന്‍കര, -കെ റ്റി ജോസഫ് വാരികാട്ട് കാനഡ. -Late കെ റ്റി തോമസ് കണ്ണാമ്പടം,  പുത്തനഴി മലപ്പുറം. -Sr. എല്‍സമ്മ തോമസ്, സിസ്റ്റേഴ്‌സ് ഓഫ് ഹാന്‍ഡ് മെയ്ഡ്‌സ് ഓഫ് മേരി, ഒറീസ, 
-Sr ആന്‍സി തോമസ്, മലപ്പുറം.

Post a Comment

0 Comments