Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് പള്ളിയില്‍ എട്ടുനോമ്പാചരണം സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ



മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് പള്ളിയില്‍ എട്ടുനോമ്പാചരണം സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നടക്കും.  എട്ടു നോമ്പി നോടനുബന്ധിച്ച് നടക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 1 വരെ നടക്കും. ദൈവമാതാവിന്റെ ജനന തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി  ആര്‍ച്ച് പ്രീസ്റ്റ് റവ: ഡോ. തോമസ് മേനാച്ചേരി പറഞ്ഞു. 



Post a Comment

0 Comments