Breaking...

9/recent/ticker-posts

Header Ads Widget

പാലാ മിനി സിവില്‍ സ്റ്റേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടന്നു.



പാലാ മിനി സിവില്‍ സ്റ്റേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടന്നു.  ആര്‍ഡിഒ ദീപാ കെ. പി പതാക ഉയര്‍ത്തി.  ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് ജെസി ജോര്‍ജ്  സ്വാതന്ത്ര ദിന സന്ദേശം നല്‍കി. തഹസീല്‍ദാര്‍ ലിറ്റി മോള്‍ തോമസ്,  ആര്‍.ആര്‍ തഹസില്‍ദാര്‍ ഗോപകുമാര്‍,   സൂപ്രണ്ട് സജിമോന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.  ഗാന്ധിജിയുടെ  വേഷമണിഞ്ഞ്  വിശ്വനാഥനും ആഘോഷത്തില്‍ പങ്കു ചേര്‍ന്നു.


Post a Comment

0 Comments