Breaking...

9/recent/ticker-posts

Header Ads Widget

പൂവിളിയുമായി അത്തം പിറക്കുന്നു



ഓണത്തിന്റെ പൂവിളിയുമായി അത്തം പിറക്കുന്നു. ചൊവ്വാഴ്ച അത്തം നാള്‍ മുതല്‍ പത്തു ദിവസം ആഘോഷത്തിന്റെ തിരക്കിലേക്ക് നീങ്ങുകയാണ് നാടും നഗരവും. അത്തം മുതല്‍  മുറ്റത്ത് പൂക്കളമൊരുക്കിയാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. വമ്പന്‍ പൂക്കളങ്ങളൊരുക്കി വര്‍ണ്ണപ്പകിട്ടാര്‍ന്ന ആഘോഷ പരിപാടികളാണ് ഇപ്പോള്‍ ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്നത്. പൂക്കടകളില്‍  ഓണത്തിരക്ക് കൂടുന്നതോടൊപ്പം പൂക്കളുടെ വിലയും ഉയര്‍ന്നിട്ടുണ്ട്.



Post a Comment

0 Comments