ഓണാഘോഷ പരിപാടികളില്‍ മാവേലിയും പുലിക്കളിയും കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്. മാവേലിയുടെ വേഷം കെട്ടാനാവശ്യമായ സമഗ്രികള്‍ക്കായി നിരവധിയാളുകളാണ് വ്യാപാരസ്ഥാപനങ്ങളിലെത്തുന്നത്. മാവേലിക്കൊപ്പം പുലിവേഷങ്ങള്‍ക്കും വിപണിയില്‍ ആവശ്യക്കാരേറെയാണ്. പല വലിപ്പത്തിലായി ഓറഞ്ച് മഞ്ഞ നിറങ്ങളില്‍ പുള്ളിപ്പുലിയും വരയന്‍ പുലിയും അടക്കമുള്ള പുലിവേഷങ്ങള്‍ വ്യാപാരസ്ഥാപനങ്ങളില്‍ നിരന്നു കഴിഞ്ഞു.





0 Comments