Breaking...

9/recent/ticker-posts

Header Ads Widget

കോഴയില്‍ ഓണം ഖാദി മേള 2025 സംഘടിപ്പിച്ചു



കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്, ജില്ലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോഴയില്‍ ഓണം ഖാദി മേള 2025 സംഘടിപ്പിച്ചു. മേളയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജു ജോണ്‍ ചിറ്റേത്ത്  നിര്‍വഹിച്ചു.കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗം കെ.എസ് രമേശ് ബാബു അധ്യക്ഷനായിരുന്നു. പാരമ്പര്യത്തിന്റെ തനത് കരവിരുതില്‍ നെയ്‌തെടുത്ത ഖാദി വസ്ത്ര ശേഖരവുമായി  ജനങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് ഗാന്ധി ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചതായി ബോര്‍ഡ് അംഗം രമേശ് ബാബു പറഞ്ഞു. ഖാദി വസ്ത്രങ്ങള്‍ക്ക് 30% സര്‍ക്കാര്‍ റിബേറ്റ് കൂടാതെ ആകര്‍ഷകമായ സമ്മാനപദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.



Post a Comment

0 Comments