Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ സപ്ലൈ കോ ഓണം ഫെയര്‍ ആരംഭിച്ചു



പാലായില്‍ സപ്ലൈ കോ ഓണം ഫെയര്‍ ആരംഭിച്ചു. പാലാ നിയോജക
മണ്ഡലം ഓണം ഫെയര്‍ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ നിര്‍വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ അധ്യക്ഷയായിരുന്നു. നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍  സാവിയോ കാവുകാട്ട് ആദ്യവില്പന നിര്‍വഹിച്ചു. സപ്ലൈകോ ഡിപ്പോ മാനേജര്‍ സൗമ്യകുമാരി എം കെ. താലൂക്ക് സപ്ലൈ ഓഫീസര്‍ സതീഷ് കുമാര്‍  കെ എസ്. മഞ്ജു ഇ.ജെ., പി കെ ഷാജകുമാര്‍, സജേഷ് ശശി, ടോബിന്‍ K അലക്‌സ്, ബെന്നി മൈലാടൂര്‍, പീറ്റര്‍ പന്തലാനി തുടങ്ങിയവര്‍ പ്രസംഗിച്ചു. ആഗസ്ത് 30 മുതല്‍ സെപ്റ്റംബര്‍ 4 വരെ ആണ് ഓണം ഫെയര്‍ നടക്കുന്നത്.



Post a Comment

0 Comments