പൂവരണി ശ്രീമഹാദേവ ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവം ഭക്തിസാന്ദ്രമായി. 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം മേല്‍ശാന്തി കല്ലമ്പള്ളി ഇല്ലത്ത് വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു. പ്രത്യക്ഷ ഗണപതി സങ്കല്‍പത്തില്‍ ഗജപൂജയും, ആനയൂട്ടും നടന്നു. നിരവധി ഭക്തര്‍ വിനായക ചതുര്‍ത്ഥി ആഘോഷ ചടങ്ങുകളില്‍പങ്കെടുത്തു.


.jpg)


0 Comments