കരൂര്‍ പഞ്ചായത്തിലെ പയപ്പാറിലുള്ള വഴിയോര വിശ്രമ കേന്ദ്രം നോക്കുകുത്തിയായി മാറുന്നു. വിശ്രമകേന്ദ്രത്തിലെ ഹോട്ടലിന്റെയും ശുചിമുറിയുടെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ് പുനലൂര്‍ മൂവാറ്റുപുഴ ഹൈവേയിലെ വഴിയോര വിശ്രമകേന്ദ്രം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.
0 Comments