
പേരൂര്‍ പേരുമാലില്‍ ഏലിയാമ്മ തോമസ് (84) നിര്യാതയായി. ഏറ്റുമാനൂര്‍ കളപ്പുരയ്ക്കല്‍ (വലിയകുളം) കുടുംബാംഗമാണ്. ഭര്‍ത്താവ് : പേരുമാലില്‍ പരേതനായ പി.ഒ തോമസ് (റിട്ട. പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍). മക്കള്‍: ടെസി തോമസ് (ആസ്‌ത്രേലിയ), ലിന്‍സി സാജു (പാറമ്പുഴ), ജോസി തോമസ് (റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, പിഡബ്ല്യുഡി), ടോംസി തോമസ് (കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍), മോന്‍സി തോമസ് (സെക്രട്ടറി, തെള്ളകം പാടശേഖര സമിതി), ജിന്‍സി ജയിന്‍ (മരങ്ങാട്ടുപിള്ളി), മരുമക്കള്‍: സാജു തോമസ് കൂരോത്ത്, പാറമ്പുഴ (റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥന്‍), ബിനു ജോസി വയലില്‍ വെട്ടിക്കാപ്പുഴ, അയര്‍ക്കുന്നം (ടീച്ചര്‍, ഹോളിക്രോസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, തെള്ളകം), ജീന പാബ്ലിയോ മോന്‍സി (ഫിലിപ്പീന്‍സ്), ജയിന്‍ ജി തുണ്ടത്തില്‍ (മരങ്ങാട്ടുപിള്ളി). മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് പാറമ്പുഴ ഇരുമ്പനത്തുപടിക്കു സമീപമുള്ള മകന്‍ ജോസി തോമസിന്റെ വസതിയിലെത്തിക്കും. സംസ്‌കാരം ശനിയാഴ്ച രാവിലെ 9.30ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാറമ്പുഴ ബത്ലഹേം പള്ളിയില്‍.



0 Comments