വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി മീനച്ചില്‍ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ദിനാചരണം നടന്നു. പാലാ വ്യാപാര ഭവനിലെ വിശ്വകര്‍മ നഗറില്‍ ജോസ് കെ മാണി MP സമ്മേളനം ഉദ്ഘാടനം ചെയ്തു. VSS സംസ്ഥാന സെക്രട്ടറി വിനോദ് തച്ചുവേലില്‍ മുഖ്യപ്രഭാഷണം നടത്തി.





0 Comments