ആരോഗ്യ സംരക്ഷണത്തില്‍ ഫാര്‍മസിസ്റ്റുകളുടെ പങ്കിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു കൊണ്ട് സെപ്റ്റംബര്‍ 25 ലോക ഫാര്‍മസിസ്റ്റ് ദിനമായി ആചരിച്ചു. ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുക, ഫാര്‍മസിസ്റ്റിനെ കുറിച്ച് ചിന്തിക്കുക എന്ന പ്രമേയവുമായാണ് ഈ വര്‍ഷം ഫാര്‍മസിസ്റ്റ് ദിനാചരണം നടക്കുന്നത്. ദിനാചരണത്തോടനുബന്ധിച്ച് ആശുപത്രികളില്‍ ഫാര്‍മസിസ്റ്റുകളെ ആദരിച്ചു.





0 Comments