അംഗന്‍വാടി കുട്ടികള്‍ക്ക് ഇനി മുട്ട ബിരിയാണിയും, പുലാവും, ന്യൂട്രി ലഡുവും അടക്കമുള്ള വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണം ലഭിക്കും. വനിതാ ശിശുവികസന വകുപ്പ് അംഗന്‍വാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചതോടെയാണ് ഓരോ ദിവസവും പോഷകാംശമേറെയുള്ള വ്യത്യസ്ത ഭക്ഷണം കുട്ടികള്‍ക്ക്ലഭ്യമാവുന്നത്.





0 Comments