ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനത്തിന് സമാപനം. പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഞായറാഴ്ച പ്രതിനിധി സമ്മേളനം നടന്നു. മാണി സി കാപ്പന്‍ MLA ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ സന്തോഷ് സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. AlTUC സംസ്ഥാന സെകട്ടറി അഡ്വ. VB ബിനു മുഖ്യാതിഥിയായിരുന്നു. AR സുജിത് രാജു മുഖ്യ
പ്രഭാഷണം നടത്തി. എസ് ഹരിശങ്കര്‍, AS ഋഷികേശ്, ബിജുക്കുട്ടി കെ.ബി, ജയപ്രകാശ് സി.കെ. തുടങ്ങിയവര്‍ പ്രസംഗിച്ചു. റിപ്പോര്‍ട്ട് അവതരണം പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് എന്നിവയും നടന്നു





0 Comments