ഉഴവൂര്‍ ഈസ്റ്റ് യുഗ പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷവും കുടുംബ സംഗമവും നടന്നു. മോഹന്‍ കുമാര്‍ ആലക്കുളത്തിലിന്റെ വസതിയില്‍ വെച്ച് നടന്ന യോഗത്തില്‍ ഗ്രാമത്തിലെ മുത്തച്ഛനായ നാരായണന്‍ നായര്‍ പന്തനാനിക്കലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. യുവ കര്‍ഷകന്‍ ആയ വിശാഖ് പി യെ ആദരിച്ചു. കുടുംബസംഗമം, വിവിധ കലാ-കായിക മത്സരം, സമ്മനദാനം, ഓണ സദ്യ എന്നിവയുംനടന്നു.





0 Comments