Breaking...

9/recent/ticker-posts

Header Ads Widget

സ്‌നേഹദീപം ഭവനപദ്ധതി മാതൃകയാവുന്നു.



ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവനപദ്ധതി മാതൃകയാവുന്നു. സ്‌നേഹദീപം പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 5 വീടുകളുടെ ശിലാസ്ഥാപനം ഞായറാഴ്ച ചേര്‍പ്പുങ്കലില്‍ നടക്കുന്ന ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തക ദയാബായി നിര്‍വഹിക്കും.  51-ാം സ്‌നേഹവീടിന്റെ താക്കോല്‍ ദാനം ജോസ് K മാണി MP നിര്‍വഹിക്കും. 6 പഞ്ചായത്തുകളില്‍ സുമനസ്സുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന്  സ്‌നേഹദീപം പദ്ധതി പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേനത്തില്‍ അറിയിച്ചു.



Post a Comment

0 Comments