Breaking...

9/recent/ticker-posts

Header Ads Widget

രാധാ കൃഷ്ണന്‍മാരെ അണിയിച്ചൊരുക്കാനുള്ള വേഷവിധാനങ്ങള്‍ വിപണികളില്‍ സുലഭമായി



ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകളില്‍ ഉണ്ണിക്കണ്ണന്മാരും ഗോപികമാരും വിസ്മയക്കാഴ്ചയൊരുക്കുമ്പോള്‍ രാധാ കൃഷ്ണന്‍മാരെ അണിയിച്ചൊരുക്കാനുള്ള വേഷവിധാനങ്ങള്‍ വിപണികളിലും സുലഭമായി. 

ഞായറാഴ്ച നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകളില്‍ കൃഷ്ണവേഷവും ഗോപികമാരുടെ വേഷവും കെട്ടുന്നതിനായാണ് വേഷഭൂഷാദികള്‍ വാങ്ങുന്നത്. ഉണ്ണിക്കണ്ണന്‍മാര്‍ മുതല്‍ രാധാസമേതനായ ശ്രീകൃഷ്ണന്‍ വരെയുള്ള വേഷങ്ങള്‍ക്കായുള്ള ആകര്‍ഷമായ ചമയങ്ങളാണ് വിപണികളില്‍ ലഭ്യമാവുന്നത്.


Post a Comment

0 Comments