Breaking...

9/recent/ticker-posts

Header Ads Widget

മെഗാ സ്റ്റേജ് ഷോയുടെ പ്രചരണത്തിനായി സപ്ലിമെന്റ് പ്രകാശനം ചെയ്തു.



ഫിക്കാവോ ഫിലിം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 27ന് ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന മെഗാ സ്റ്റേജ് ഷോയുടെ പ്രചരണത്തിനായി  സപ്ലിമെന്റ് പ്രകാശനം ചെയ്തു. ഏറ്റുമാനൂര്‍ പ്രസ് ക്ലബ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് സംഘാടക സമിതി കണ്‍വീനര്‍ സിറിള്‍ ജി നരിക്കുഴിക്ക് നല്‍കി  സപ്ലിമെന്റ് പ്രകാശനം നടത്തി. 
യോഗത്തില്‍ ഫിക്കാവോ ഫിലിം അസോസിയേഷന്‍  പ്രസിഡണ്ട് ദിലീപ്കുമാര്‍ നാട്ടകം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗിരീഷ് ജി കൃഷ്ണ, വൈസ് പ്രസിഡണ്ട് സജിമോന്‍ വി.ഡി , ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സതീഷ് കാവ്യധാര , ജി ജഗദീഷ് സ്വാമിയാശാന്‍, ദിവ്യ സോന എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments