തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി നാടെങ്ങും ഉത്രാടപ്പാച്ചില്‍. ഓണക്കോടിയും ഓണ സദ്യയ്ക്കായുള്ള പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങാനായാണ് ആളുകള്‍ തിരുവോണ തലേന്ന് തിരക്കുകൂട്ടിയത്. ഒന്നാം ഓണ നാളില്‍ വിപണി ചൂട് പിടിച്ചതോടെ നഗരവീഥികളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.





0 Comments