വലവൂര്‍ ഐ.ഐ.ഐ.ടി വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരണമടഞ്ഞു. ബാംഗ്‌ളൂര്‍ കെ.ആര്‍ പുരം വെള്ളാപ്പള്ളികുഴിയില്‍ ഡാനി ദമ്പതികളുടെ പുത്രന്‍ ജെറിന്‍ ജിം (21) ആണ് മരണമടഞ്ഞത്.
വലവൂര്‍ ഐ.ഐ.ഐ.ടിയില്‍ രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായിരുന്നു. ഉഴവൂര്‍- മരങ്ങാട്ടുപിള്ളി റോഡില്‍ ചെത്തിമറ്റം ഭാഗത്ത് വ്യാഴാഴ്ച ഉണ്ടായ ബൈക്ക് അപകടത്തിലാണ് മരണംസംഭവിച്ചത്.
0 Comments