ചക്കാമ്പുഴ വളക്കാട്ടുക്കുന്നില്‍ മിനി ലോറി മറിഞ്ഞ് അപകടം. ചക്കാമ്പുഴ പുല്‍പ്പറമുക്ക് റോഡില്‍ വളക്കാട്ടു കുന്നിനു സമീപം ഉച്ചയ്ക് 12.30 ഓടെയാണ് മഹേന്ദ്ര ബൊലോറോ ഗുഡ്‌സ് വാഹനം മറിഞ്ഞത് അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ബോധരഹിതനായ ഡ്രൈവറെ നാട്ടുകാര്‍ ഡോര്‍ പൊളിച്ച് പുറത്തെടുക്കുകയായിരുന്നു.





0 Comments