Breaking...

9/recent/ticker-posts

Header Ads Widget

വിപണിയില്‍ തേങ്ങയുടെ വില വീണ്ടും ഉയരുന്നു.




വിപണിയില്‍ തേങ്ങയുടെ വില വീണ്ടും ഉയരുന്നു. ഓണക്കാലത്ത് അല്പം കുറഞ്ഞ തേങ്ങ വില വീണ്ടുമുയര്‍ന്ന് കിലോയ്ക്ക് 90 രൂപ വരെയെത്തി. കേരളത്തില്‍ തേങ്ങയുടെ ഉത്പാദനത്തിലുണ്ടായ കുറവാണ് ഉയര്‍ന്ന വിലയ്ക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.



Post a Comment

0 Comments