Breaking...

9/recent/ticker-posts

Header Ads Widget

കോണ്‍ഗ്രസ് ഭരണങ്ങാനം ബ്ലോക്ക് കമ്മിറ്റി കൊല്ലപ്പളളിയില്‍ പ്രതിഷേധ പ്രകടനം നടത്തി.



രാഹുല്‍ ഗാന്ധിക്കെതിരേ വധഭീഷണി മുഴക്കിയ ബി.ജെ.പി. വക്താവിനെ അറസ്റ്റ്  ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഭരണങ്ങാനം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലപ്പളളിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് മോളി പീറ്റര്‍ അധ്യക്ഷത വഹിച്ചു. 

ഡി.സി.സി. സെക്രട്ടറി ആര്‍. സജീവ് ഉദ്ഘാടനം ചെയ്തു. ബിന്നി ചോക്കാട്ട്, സാബു അവുസേപ്പറമ്പില്‍, പയസ് ചൊവ്വാറ്റുകുന്നേല്‍, ബ്ലോക്ക് ഭാരവാഹികളായ അപ്പച്ചന്‍ മൈലക്കല്‍, ബെന്നി കച്ചിറമറ്റം,ബിനു വള്ളോംപുരയിടം, ജോയി കുഴിവേലിത്തടം, വിന്‍സെന്റ് മാടവന , ലാലി സണ്ണി, രാജപ്പന്‍ പുത്തന്‍മ്യാലില്‍, ഒ.ആര്‍ കരുണാകരന്‍, തങ്കന്‍ തെക്കേടത്ത്, എം.എം. ജേക്കബ്, മനോജ് ചീങ്കല്ലേല്‍, സി.ഡി.ദേവസ്യ, അഡ്വ റോമി മൈക്കിള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments