കേസിലെ പ്രതിയായ മൂലമറ്റം അറക്കുളം പാമ്പൂരിക്കല്‍ അഖില്‍ പി രഘു, (26 ) വിനെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. പാലാ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ SHO പ്രിന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ് കുമാര്‍ കെ, ബിജു ചെറിയാന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ് കെ.കെ, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷഹനാസ്, വിനോദ്, ജോജി എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ മുട്ടം, തൊടുപുഴ, കാഞ്ഞാര്‍ പോലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകള്‍ നിലവിലുണ്ട്.





0 Comments