കാണക്കാരി ഗ്രാമപഞ്ചായത്തില്‍ നിന്നും വിരമിച്ച ജീവനക്കാരന്‍, ദേവസ്യ കാണക്കാരിയ്ക്ക് സഹപ്രവര്‍ത്തകരും ഭരണസമിതിയും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. 24 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍ പറഞ്ഞു. വൈസ് പ്രസിഡണ്ട് പഴയ പുരക്കല്‍ പഞ്ചായത്തംഗം അനില്‍കുമാര്‍ തുടങ്ങിയവര്‍ അനുമോദന പ്രസംഗംനടത്തി.




0 Comments