ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുവാനും സംരക്ഷിക്കുവാനും ലക്ഷ്യമിട്ട് രൂപീകരിച്ച മീനച്ചില്‍ താലൂക്കിലെ സാമൂഹിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ
ഇന്ദിരാ പ്രിയദര്‍ശിനി ഫോറത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 29 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വൈകീട്ട് നാലിന് നടക്കുന്ന സമ്മേളനത്തില്‍ മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

0 Comments