Breaking...

9/recent/ticker-posts

Header Ads Widget

കരാട്ടെ മത്സരം നടന്നു



പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കരാട്ടെ മത്സരം നടന്നു.  വിവിധ സബ്ജില്ലകളില്‍ നിന്നുളള വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. .കുറവിലങ്ങാട് , പാലാ, രാമപുരം,  ഈരാറ്റുപേട്ടസബ് ജില്ലകളിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.



Post a Comment

0 Comments