Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ പഞ്ചായത്തിലെ നവീകരിച്ച കൗണ്‍സില്‍ ഹാളിന്റെ ഉദ്ഘാടനം


കിടങ്ങൂര്‍ പഞ്ചായത്തിലെ നവീകരിച്ച കൗണ്‍സില്‍ ഹാളിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം ബിനു നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ടീന മാളിയേക്കല്‍ അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ ദീപാ സുരേഷ്, കെ.ജി വിജയന്‍, തോമസ് മാളിയേക്കല്‍, ബോബി മാത്യു, സിബി സിബി, കുഞ്ഞുമോള്‍ റ്റോമി, ലൈസമ്മ ജോര്‍ജ്, മിനി ജറോം , സുനി അശോകന്‍, സനില്‍ കുമാര്‍, രശ്മി രാജേഷ്, പി.ജി സുരേഷ് , ഹേമ രാജു,  അസിസ്റ്റന്റ് സെക്രട്ടറി മിനുജ എന്നിവര്‍പങ്കെടുത്തു.




Post a Comment

0 Comments