പാലായില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പുതിയ KSRTC ബസ് സര്‍വ്വീസ് ആരംഭിച്ചു. പുലര്‍ച്ചെ 2.50 നാണ് സര്‍വ്വീസ് പാലായില്‍ നിന്നും പുറപ്പെടുന്നത്. തിരുവനന്തപുരം ഭാഗത്തേയ്ക്ക് അതിരാവിലെ എത്തിച്ചേരേണ്ടവര്‍ക്ക് സഹായകരമായ രീതിയിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്.
പാലായില്‍ നിന്നും വെളുപ്പിന് കോട്ടയത്തേയ്ക്കുള്ള ആദ്യ സര്‍വ്വീസ് 8 മണിക്ക് മുന്‍പ് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്തു നിന്നും 9.25 നാണ് തിരികെ പാലായിലേക്ക്പുറപ്പെടുന്നത്.





0 Comments