Breaking...

9/recent/ticker-posts

Header Ads Widget

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഏറ്റുമാനൂര്‍ യൂണിറ്റ് കുടുംബമേള



കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ്  യൂണിയന്‍ ഏറ്റുമാനൂര്‍ യൂണിറ്റ് കുടുംബമേള നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്നു. കുടുംബ സംഗമം, എറണാകുളം മഹാരാജാസ്  കോളേജ് മലയാളം വിഭാഗം മുന്‍ മേധാവി പ്രൊഫസര്‍ എം.ജി.ബാബുജി ഉദ്ഘാടനം ചെയ്തു. 

ksspu യൂണിറ്റ് പ്രസിഡണ്ട് സാലി പി ജോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എം.എസ് ചന്ദ്രന്‍, യൂണിയന്‍ നേതാക്കളായ കെ.കെ സോമന്‍,,പി.പി ഗോപി, എം ബാബുരാജ്, എസ് രാധാകൃഷ്ണന്‍, കെ.എന്‍ സോമദാസന്‍, ഐ.സി സൂസന്‍, എസ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.. സംഘടനയുടെ സാഹിത്യ മാസിക നെല്ലിക്കയുടെ പ്രകാശനം,  പ്രൊഫസര്‍ പി.വി ശശി നിര്‍വഹിച്ചു. അംഗങ്ങളുടെ കലാപരിപാടികളും കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും സ്‌നേഹവിരുന്നും നടന്നു.


Post a Comment

0 Comments