ഭക്തിയുടെ നിറവില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഭക്തി നിര്‍ഭരമായ തുടക്കം. വിവിധ ക്ഷേത്രങ്ങളില്‍ നവരാത്രിയോടനുബന്ധിച്ച് പ്രത്യേക പൂജകളും ദേവീഭാഗവത പാരായണവും സംഗീതാരാധനയുമാണ് നടക്കുന്നത്. സെപ്റ്റംബര്‍ 29 ന് പൂജവയ്പും ഒക്ടോബര്‍ 2 ന് വിജയദശമി ദിനത്തില്‍ പൂജയെടുപ്പും വിദ്യാരംഭവും നടക്കും.
0 Comments