നവരാത്രി കാലത്ത് ബൊമ്മക്കൊലുകള്‍ ഒരുക്കിയുള്ള ആഘോഷം ഏറെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ബ്രാഹ്‌മണ സമൂഹമഠ ങ്ങളിലാണ് ബൊമ്മക്കൊലുകള്‍ ഒരുക്കി ആരാധന നടത്തുന്നത്. ഒന്നിനുമുകളില്‍ ഒന്നായി പടികളില്‍ ദേവീദേവന്മാരുടെ രൂപങ്ങള്‍ സ്ഥാപിച്ച് കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്നാണ് നവരാത്രിയിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍നടത്തുന്നത്.





0 Comments