Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ NSS ഹയര്‍ സെക്കന്ററി സ്‌കൂളിലെ കലോത്സവം ശ്രുതിലയം 2025 ന് തുടക്കമായി




കിടങ്ങൂര്‍ NSS ഹയര്‍ സെക്കന്ററി സ്‌കൂളിലെ കലോത്സവം ശ്രുതിലയം 2025 ന് തുടക്കമായി. യുവജനോത്സവ വേദികളില്‍ മികവു പുലര്‍ത്തുന്ന കിടങ്ങൂര്‍ NSS ലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ തല മത്സരങ്ങളില്‍ മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്.

 ശ്രുതിലയം 2025 ന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീജ P ഗോപാല്‍ നിര്‍വഹിച്ചു. PTA പ്രസിഡന്റ് P.B സജി അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ പി. ബിന്ദു , ഹെഡ് മാസ്റ്റര്‍ R ബിജുകുമാര്‍ ,PTA വൈസ് പ്രസിഡന്റ് വിനു സി.വി., എംപിടിഎ പ്രസിഡന്റ് ഇന്ദു രമേശ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ശ്രീദേവി  മുരളീധരന്‍ സ്വാഗതവും, ബിന്ദു G നായര്‍ കൃതജ്ഞതയും പറഞ്ഞു. കലോത്സവം വെള്ളിയാഴ്ച സമാപിക്കും.


Post a Comment

0 Comments